SPECIAL REPORTനീല ട്രോളിബാഗുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം; പെട്ടിയില്‍ ഉണ്ടായിരുന്നത് ഡ്രസ്സ്; പോലീസ് പരിശോധിക്കട്ടെ; പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇപ്പോള്‍ അവസാനിപ്പിക്കാം; ഞാന്‍ പിറകിലൂടെ ഓടിയെന്നും തെളിയിക്കട്ടെ; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 5:23 PM IST