SPECIAL REPORTആ ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പോലീസ്; കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്ന് നിഗമനം; 'കുരിശ്' ഒഴിവാക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനം; സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തില്‍ എടുക്കാതെ പോലീസ്; പാതിരാ റെയ്ഡില്‍ കേസിന് സമ്മര്‍ദ്ദത്തിന് 'ട്രോളി ബാഗ്' സമരത്തിന് ഡിഫിമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:16 AM IST