SPECIAL REPORTജില്ലാ കമ്മറ്റി അംഗമെന്ന പദവി നഷ്ടമായെങ്കിലും പിപി ദിവ്യയ്ക്ക് ചിരിക്കാം; നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി; കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയിലില്‍ നിന്നും പുറത്തേക്ക്; നിര്‍ണ്ണായകമായത് കളക്ടറുടെ 'തെറ്റുപറ്റിയെന്ന' വെളിപ്പെടുത്തല്‍; എഡിഎം കേസില്‍ 11-ാം നാള് ദിവ്യ പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 11:06 AM IST