ANALYSISമനപൂര്‍വ്വമല്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി ദിവ്യയുടെ പ്രസംഗത്തെ വിശുദ്ധീകരിക്കാന്‍ പ്രോസിക്യൂഷനും കൂടെ കൂടി; വിശ്വന്‍ വക്കീലിന്റെ വാദങ്ങളെല്ലാം അംഗീകരിക്കേണ്ടി വന്ന തലശ്ശേരി കോടതിയും; ഗൂഡാലോചനയിലേക്ക് അന്വേഷണം എത്താത്തത് 'ചെങ്ങളായി മാഫിയയുടെ' രാഷ്ട്രീയ കരുത്ത്; നവീന്‍ ബാബു കേസ് ഇനി വിസ്മൃതിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 1:53 PM IST