STATEപി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം; കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം; നവീന്‍ ബാബുവിന്റെ കുടുംബത്തെ സി.പി.എം കബളിപ്പിക്കുന്നു: വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:03 PM IST