FOREIGN AFFAIRSഅടുത്തതായി വീഴുക കാനഡയില്‍ ജസ്റ്റിന് ട്രൂഡോ; യുഎസില്‍ ട്രംപിന്റെ രണ്ടാം വരവിനായി പണിയെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്കിന്റെ അടുത്ത പ്രവചനം; ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിഡ്ഢി എന്നും ടെസ്ല-സ്പേസ് എക്സ് മേധാവിമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:06 PM IST