STATEകാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ചു; ഈഗോയാണ് നവീന്‍ ബാബുവിനെ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്; എസ് എഫ് ഐ ബോധത്തില്‍ നിന്നും കാഡറായി ഉയര്‍ന്നില്ല; ദിവ്യയുടെത് കമ്യുണിസ്റ്റ് ശൈലിയല്ലെന്ന് കണ്ണൂര്‍ ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനം; എന്നിട്ടും പാര്‍ട്ടി കറിവേപ്പിലയാക്കിയില്ലെന്ന് എംവിയുംഅനീഷ് കുമാര്‍10 Nov 2024 2:20 PM IST