SPECIAL REPORTസിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു; കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍; രാഹുല്‍ 'കൈവിട്ട' മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 5:57 PM IST