FOREIGN AFFAIRS'ലബനനിലെ പേജര്‍ സ്ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ'; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര് മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 6:18 AM IST