SPECIAL REPORTമുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം; ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി; പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 2:24 PM IST