SPECIAL REPORTതാന്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16; പഴയ ഐ ഫോണ്‍ 15 കടയില്‍ കൊടുത്താണ് പുതിയത് വാങ്ങിയതെന്ന് ജസ്റ്റീസിന്റെ ചോദ്യത്തിലുള്ളത് പ്രായോഗികത; ഇരയും 2016ലെ ഫോണ്‍ നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി; പിന്നാലെ തൊണ്ട അസ്വസ്ഥമായി; കേസ് മാറ്റിവച്ച് സുപ്രീകോടതിയും; സിദ്ദിഖന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നുണ്ടായത്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 12:35 PM IST