EXCLUSIVEഗുണ്ടായിസം അട്ടിപ്പേര്‍ അവകാശമായി വച്ചിരിക്കുന്ന പരനാറികള്‍ നടത്തിയ അക്രമം ആണിത്! ഇതാണോ കമ്മ്യൂണിസം? ഇതാണോ ജനാധിപത്യം? ഇതാണോ വിപ്ലവം? ഇങ്ങനെ പോസ്റ്റിട്ടയാള്‍ക്ക് ശബരിമലയില്‍ 'താക്കോല്‍ സ്ഥാന' നിയമനം; ശബരിമല നട തുറക്കും മുമ്പ് ആദ്യ വെടിപൊട്ടിക്കല്‍ ഇടതു അനുകൂലികള്‍ വകപ്രത്യേക ലേഖകൻ14 Nov 2024 9:31 AM IST