FOREIGN AFFAIRSതൂക്കുമരത്തില്‍ കിടന്ന് പിടയുന്നതിനിടയില്‍ വധശിക്ഷ റദ്ദാക്കിയപ്പോള്‍ സിപിആര്‍ നല്കി ജീവിതത്തിലേക്ക് മടക്കി; ഇരകളുടെ കുടുംബത്തിന് പണം കൊടുക്കാത്തതിനാല്‍ വീണ്ടും തൂക്കി കൊന്നു; ഇറാനില്‍ രണ്ടു തവണ ഒരാളെ തൂക്കി കൊന്നപ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 1:20 PM IST