SPECIAL REPORTവി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്; യുഡിഎഫ് വിഷയം കൈകാര്യം ചെയ്തപ്പോള്‍ പ്രശ്നമുണ്ടായില്ല; ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുന്നു; ഇപ്പോഴത്തേത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്നം; മുനമ്പത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ14 Nov 2024 9:27 PM IST