FOREIGN AFFAIRSട്രംപ് ചുമതലയേല്‍ക്കും മുമ്പ് ഹിസ്ബുള്ളയുമായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍; നീക്കം പുതിയ പ്രസിഡന്റിനുള്ള സമ്മാനം എന്ന നിലയില്‍; വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ നെതന്യാഹുവിന്റെ ഓഫീസ്മറുനാടൻ മലയാളി ഡെസ്ക്15 Nov 2024 10:46 AM IST