ANALYSIS23ന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കിയ സുരേന്ദ്രന്‍; പാലക്കാട്ടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലായതിനാല്‍ വാര്യര്‍ സിപിഎമ്മില്‍ ചേര്‍ന്നാലും തിരിച്ചടിയാകില്ലെന്ന് വാദിച്ച രഘുനാഥ്; എല്ലാം തകര്‍ത്ത് കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിന്റെ കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍; ഇത് അത്ഭുത പാലക്കാടന്‍ ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 11:07 AM IST