SPECIAL REPORTസംഘപരിവാര്‍ അണികളുടെ മനസ്സില്‍ ഇടംപിടിച്ച യുവനേതാവിനെ ചവിട്ടി പുറത്താക്കി ബിജെപി; ഗ്രൂപ് വൈരത്തില് മനംനൊന്ത് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍; വോട്ടെടുപ്പിന് തൊട്ടു മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ സാധ്യത വര്‍ധിപ്പിച്ച് അട്ടിമറി നീക്കം: പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുഖ്യവിഷയമായി യുവമോര്‍ച്ച നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 10:47 AM IST