STATEസന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ക്ലിയറായ ആളാണെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം ശരിവയ്ക്കുന്നു; പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടില്ല; വി ഡി സതീശന്‍ പറയുന്നുസ്വന്തം ലേഖകൻ16 Nov 2024 5:37 PM IST