ANALYSISസന്ദീപ് വാര്യരെ കോണ്ഗ്രസ്സിലെത്തിച്ച സര്‍ജിക്കല്‍ സ്ട്രൈക്ക് എതിരാളികളെ ഒന്നിപ്പിച്ചെന്ന് വിലയിരുത്തി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം; അനായാസ വിജയ സാധ്യത അനാവശ്യ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്ന് വിമര്‍ശനം; രാഹുല്‍ മാങ്കൂട്ടത്തിന്റെ 18000 ഭൂരിപക്ഷ സാധ്യത 8000 ത്തിലൊതുങ്ങുമെനന്നും വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 7:43 AM IST