JUDICIALഎഫ്ബിയില്‍ കുറിപ്പിട്ട പെണ്‍കുട്ടിക്ക് എന്തു കൊണ്ട് പോലീസില്‍ പരാതി നല്കാന് ധൈര്യമുണ്ടായില്ല? 14 പേര്‍ക്കെതിരെ പോസ്റ്റിട്ട യുവതി തനിക്കെതിരെ മാത്രം പരാതി നല്കി; വാദങ്ങള്‍ ചുറ്റിക്കറങ്ങിയത് ആ പോസ്റ്റില്‍; ഹേമാ കമ്മറ്റി 'ധൈര്യം' ഫലം കണ്ടില്ല; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഒന്നും പറയാതെ സുപ്രീംകോടതി പറയുന്നത് നിരവധി കാര്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 11:56 AM IST