SPECIAL REPORTക്ഷേത്രത്തിലേക്ക് കയറാന്‍ പതിയെ പിന്നോട്ടെടുത്ത ഇന്നോവ; ഗോവയില്‍ നിന്നും മീന്‍ കയറ്റി വന്ന ട്രക്ക് അപകടമുണ്ടാക്കി; ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില്‍ മറിഞ്ഞു; ഇന്നോവ പൂര്‍ണ്ണമായും തകര്‍ന്നു; ഏഴു മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര് ഗുരുതരാവസ്ഥയില്‍; കുന്ദാപുര അപകട വീഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:00 AM IST