ELECTIONS2021ല്‍ നഗരസഭയില്‍ വോട്ട് ചെയ്തത് 65 ശതമാനം; ഇത്തവണ 71.10 ശതമാനമായി ഉയര്‍ന്നു; ബിജെപി കേന്ദ്രങ്ങളില്‍ പോളിംഗ് കൂടി; കോണ്‍ഗ്രസിന് നിരാശയായി സ്വാധീന മേഖലയിലെ വോട്ടിംഗ് കുറവ്; കുതിച്ചു കയറുമെന്ന് ഇടതു പ്രതീക്ഷ; 'അഞ്ചക്ക ഭൂരിപക്ഷം' ആര്‍ക്കും കിട്ടാനിടയില്ല; പാലക്കാടന്‍ കോട്ടയില്‍ കൂടുതല്‍ ആഹ്ലാദം പരിവാര്‍ കേന്ദ്രങ്ങളില്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:52 AM IST