SPECIAL REPORTകുന്തം കുടചക്രം വാക്കുകള്‍ ഭരണഘടനയെ അപമാനിക്കുന്നത് തന്നെ; പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം; റഫര്‍ റിപ്പോര്‍ട്ട് കൊടുത്ത പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി; ജസ്റ്റീസ് ബച്ചു കുര്യന്റേത് ഗുരുതര പരാമര്ശങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 10:44 AM IST