SPECIAL REPORTവിവാദം ഒഴിവാക്കന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന സിപിഎം നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ല; സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന് ബഞ്ചില്‍ നിന്നും ആശ്വാസം കിട്ടുമോ എന്ന് പരിശോധിക്കും; സജി ചെറിയാനോട് നിയമ പോരാട്ടം തുടരാന്‍ നിര്‍ദ്ദേശിച്ച് പിണറായി; മന്ത്രിസ്ഥാനം ഇന്ന് രാജിവയ്ക്കില്ല; വിചിത്ര ന്യായവുമായി സജി ചെറിയാന്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 11:04 AM IST