SPECIAL REPORTഇഡിയിലേയും ആദായ നികുതി വകുപ്പിലേയും സിബിഐയിലേയും കസ്റ്റംസിലേയും 20 പേര് സംസ്ഥാന വിജിലന്‍സിന്റെ നീരീക്ഷണത്തില്‍; കേന്ദ്ര സര്‍ക്കാരിലെ കൈക്കൂലിക്കാരെ പിടികൂടാന്‍ പിണറായി; നിര്‍ണ്ണായകമായത് 'തലയോലപ്പറമ്പ് ഗ്രാമീണ്‍ ബാങ്കിലെ' വിധി; ഏത് സമയവും പിണറായി പോലീസ് കേന്ദ്ര ഓഫീസുകളില്‍ ഇരച്ചു കയറുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:34 AM IST