ELECTIONSകന്നിയങ്കത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം; വയനാട്ടില്‍ യുഡിഎഫ് ലീഡ് എഴുപതിനായിരം കടന്ന് മുന്നേറ്റം; അറിയേണ്ടത് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമോ എന്ന്; രണ്ടാം സ്ഥാനത്ത് സത്യന് മൊകേരി; ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും മികച്ച പോരാട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 9:44 AM IST