ELECTIONSവയനാടിന് പ്രിയങ്കരിയായി പ്രിയങ്കയുടെ കുതിപ്പ്; പകുതി വോട്ടുകള്‍ എണ്ണിത്തെത്തുമ്പോള് തന്നെ ഭൂരിപക്ഷം രണ്ട് ലക്ഷത്തില്‍; അറിയേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ എന്ന്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി രണ്ട് ലക്ഷം വോട്ടുകളില്‍ എത്തുമോയെന്ന് ആശങ്കമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:33 AM IST