SPECIAL REPORTചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര് വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 12:17 PM IST