ELECTIONSരാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; പാലക്കാട് മണ്ഡലത്തിലെ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം; തകര്‍ന്നടിഞ്ഞു ബിജെപി; മുന്‍സിപ്പാലിറ്റിയിലെ വോട്ടു വിഹിതത്തില്‍ അടക്കം വന്‍ ഇടിവ്; മറുകണ്ടം ചാടി ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം മാത്രംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:04 PM IST