ANALYSISവഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:05 PM IST