ELECTIONSകൊട്ടിദ്‌ഘോഷിച്ച പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി വെറും ശൂ..! ചേലക്കരയില്‍ ഡി.എം.കെക്ക് വെറും 3920 വോട്ട്; എസ്.ഡി.പി.ഐ പിന്തുണ ഉണ്ടായിട്ടും തുച്ഛമായ വോട്ടുകള്‍; അന്‍വര്‍ അവകാശപ്പെട്ടിരുന്നത് 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന്; കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായി അന്‍വര്‍കെ എം റഫീഖ്23 Nov 2024 4:22 PM IST