STATEബി.ജെ.പിയില്‍ അടിമത്ത മനോഭാവം, നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന കോക്കസ്; ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ24 Nov 2024 10:36 AM IST