STATEപി സരിന് ചതിയന്‍, നിര്‍ണായക സമയത്ത് വഞ്ചിച്ചയാളെ തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ല; പാലക്കാട്ടെ വിജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം; ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് ജാള്യതയിലെന്ന് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 2:31 PM IST