STATEവയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച; മന്ത്രി ഒ ആര് കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന് മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 8:23 AM IST