STATEതോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ കെ സുരേന്ദ്രന്റെ ശ്രമം; കടുത്ത അമര്‍ഷവുമായി ബിജെപി പ്രാദേശിക നേതാക്കള്‍; രാജി സന്നദ്ധത അറിയിച്ചത് നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ട്; വി മുരളീധരനും കൈവിട്ടതോടെ ശക്തി ക്ഷയിച്ചു സുരേന്ദ്രന്; മൗനം തുടര്‍ന്ന് ശോഭാ സുരേന്ദ്രനുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:02 AM IST