STATEഅധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല; എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം; ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്സ്വന്തം ലേഖകൻ25 Nov 2024 1:05 PM IST