SPECIAL REPORTആര്‍എസ്എസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍; ആര്‍എസ്എസുകാരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോയെന്ന് പരിഹസിച്ച് ശിവരാജന്‍; പരസ്യ പ്രതികരണത്തിന് വലിക്ക്; കൗണ്‍സിലര്‍മാക്കെതിരെ നടപടി എടുക്കുന്നതില്‍ ആര്‍ എസ് എസിന് താല്‍പ്പര്യ കുറവ്; ബിജെപിയില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 9:22 AM IST