JUDICIALകെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി; പ്ലസ്ടു കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രിംകോടതി; ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നതിന് തെളിവുകളും മൊഴികളും ഇല്ലെന്ന് കോടതി; കേസില്‍ ഇഡിക്കും തിരിച്ചടിസ്വന്തം ലേഖകൻ26 Nov 2024 12:10 PM IST