SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം കൊലപാതകമോ? കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്; ആത്മഹത്യ എന്ന പോലീസിന്റെ വാദം മുഖവിലക്കെടുക്കാന്‍ സാധിക്കില്ല; ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളില്‍ വീഴ്ച്ച ഉണ്ടായി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 3:33 PM IST