SPECIAL REPORTനവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 3:41 PM IST