INVESTIGATIONപറക്കാട്ടുമല ഡിവിഷനില്‍ ബിജെപിക്കായി നാമനിര്‍ദ്ദേശം നല്കിയ ഗിരീഷ് ബാബു; കോണ്‍ഗ്രസുമായുള്ള ഡീലില്‍ പത്രിക പിന്‍വലിച്ചെന്ന് സിപിഎം ആരോപണം; ജെയ്സി എബ്രഹാമിനെ കൊന്നു തള്ളിയ ക്രൂരന്റെ രാഷ്ട്രീയവും ചര്‍ച്ചകളിലേക്ക്; കുടുംബവുമായി പരിഞ്ഞ് ധൂര്‍ത്തിന്റെ വഴിയേ പോയി; ഖദീജ കാമുകിയായപ്പോള്‍ കൊലപാതകി; കൂനംതൈയിലെ വില്ലന്റെ കഥമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 8:40 AM IST