FOREIGN AFFAIRSഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:16 AM IST