SPECIAL REPORT24 മണിക്കൂറും രണ്ട് ബ്രാവോമാരും ഒരു ഡെല്‍റ്റയുമുള്ള സുരക്ഷാ സംവിധാനം; ഉച്ചയ്ക്കുള്ള ഫോട്ടോ ഷൂട്ട് സമയത്ത് അവിടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല; പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ വമ്പന്‍ സുരക്ഷാ പ്രശ്‌നങ്ങളും; 25 പോലീസുകാര്‍ക്ക് ശുചീകരണ ശിക്ഷ നല്‍കുന്നത് ഹൈക്കോടതിയെ സമാധാനിപ്പിക്കാനോ? ശബരിമലയില്‍ എല്ലാം തോന്നുംപടിയോ?മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:49 AM IST