EXCLUSIVEആ ചിത്രത്തിന് സെറ്റിട്ടത് പോലീസ് ഫോട്ടോഗ്രാഫര്‍; പിന്നില്‍ നിന്നും മാതൃഭൂമിക്കാരനും ദേവസ്വത്തിലെ 'മറ്റൊരാളും' ചിത്രം പകര്‍ത്തി; ഹിന്ദു സംഘടനകള്‍ക്ക് ആ ആചാര ലംഘനം ചോര്‍ത്തിയത് ആര്? ദേവസ്വവും പോലീസും രഹസ്യ അന്വേഷണത്തില്‍; സിസിടിവി നിരീക്ഷണത്തില്‍ പതിനെട്ടാംപടിയിലെ ആചാര ലംഘനവും അറിഞ്ഞില്ല! സോപാനത്തെ പ്രശാന്തിന്റെ വീഡിയോയും ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 11:58 AM IST