SPECIAL REPORT'ഒരുത്തനേയും വെറുതെ വിടില്ല, ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യും'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രന്; കയര്‍ത്തത് ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി; പാലക്കാട്ടെ തോല്‍വിയില്‍ സമനില തെറ്റി ബിജെപി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 1:04 PM IST