SPECIAL REPORTഎ.ഡി.എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണം; സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തു വരും; സര്‍ക്കാരും സി.പി.എമ്മും വേട്ടക്കാര്‍ക്കൊപ്പം; ആരോപണവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 3:07 PM IST