SPECIAL REPORTക്ഷേമ പെന്‍ഷന്റെ പേരിലും വന്‍ തട്ടിപ്പ്; 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി പെന്ഷന് കൈപ്പറ്റുന്നു; ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ക്ഷേമ പെന്ഷന് വാങ്ങുന്നവരുടെ പട്ടികയില്‍; കണ്ടെത്തല്‍ ധനവകുപ്പിന്റെ പരിശോധനയില്‍; കര്‍ശന നടപടിയെന്ന് മന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 3:53 PM IST