SPECIAL REPORT2020 ജൂണ്‍ 16ന് മാതൃഭൂമി പുറത്തു വിട്ടത് 2346 സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ വാങ്ങല്‍ വാര്‍ത്ത; ജീവനക്കാരില്‍ നിന്നും 10 മാസമായി എല്ലാം തിരിച്ചു പിടിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ ആ വിവാദം രാജിയാക്കി; 2024ല്‍ 1448 പേര്‍ക്ക് ഖജനാവില്‍ നിന്നും ഇരട്ട നേട്ടം; ബാലഗോപാല്‍ ആരേയും ഒരു ചുക്കും ചെയ്യില്ല; ഇന്നലത്തേത് നവീന്‍ ബാബു കേസ് ചര്‍ച്ചയാകാതിരിക്കാനുള്ള അതിബുദ്ധി!മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 10:47 AM IST