SPECIAL REPORTഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 7:56 AM IST