INVESTIGATIONഫ്ളാറ്റ് മോഹിച്ച് പണം നല്‍കിയവരെ വഞ്ചിച്ച് സമ്പാദിച്ച തുക ധന്യമേരി വര്‍ഗ്ഗീസും ഭര്‍ത്താവും ഉപയോഗിച്ചത് സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍; അന്വേഷണ ഏജന്‍സികളെ കബളിപ്പിക്കാന്‍ ചില സ്വത്തുക്കള്‍ ബെനാമി പേരിലേക്ക് മാറ്റിയെന്ന് ഇഡി; പിടിച്ചെടുത്തത് പട്ടത്തെയും കരകുളത്തെയും ഫ്ളാറ്റ് അടക്കം 1.56 കോടിയുടെ 13 വസ്തുവകകള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 4:04 PM IST